വിട്ടകന്നിട്ടകന്നിട്ടാളുകള്‍ പിരിയുന്ന നേരം
ഒട്ടും വേവലാതി നിനക്ക് വേണ്ടാ, പോയിടട്ടെ.
കെട്ടിയിട്ടതല്ല നിന്‍ വിധി അവരുമായി
കേട്ടോ, അര്‍ത്ഥമില്ലതിനവര് മൊത്തം മോശമെന്ന്
നിന്റെ കഥയില്‍ ഭാഗമാവരുടെ തീര്‍ന്നുവെന്നേ
എന്‍റെ പൊന്നുമോനേ, കാര്യമെന്നതിനര്‍ത്ഥമാകൂ.
ഒട്ടും വേവലാതി നിനക്ക് വേണ്ടാ, പോയിടട്ടെ.
കെട്ടിയിട്ടതല്ല നിന്‍ വിധി അവരുമായി
കേട്ടോ, അര്‍ത്ഥമില്ലതിനവര് മൊത്തം മോശമെന്ന്
നിന്റെ കഥയില്‍ ഭാഗമാവരുടെ തീര്‍ന്നുവെന്നേ
എന്‍റെ പൊന്നുമോനേ, കാര്യമെന്നതിനര്‍ത്ഥമാകൂ.
No comments:
Post a Comment