Friday, October 26, 2012

ഉളുഹിയത്ത്

പോത്തുകളനവധി മദ്ബൂഹായി,
പുണ്യ പെരുന്നാള്‍ ബഹുജോറായി,
പള്ളകളേറെയും നാല്‍ക്കാലികളുടെ ചുടലയുമായി-
ട്ടള്ളോ! ഭേരി മുഴക്കാം ഇനിയുമുറക്കെ തക്ബീറായി. 
നോമ്പ്. സക്കാതുമതൊന്നും വേണ്ട!
നിസ്ക്കാരം ഒഴിവുണ്ടേലാകാം,
നടപടി മുഴുവന്‍ ഇസ്ലാമിന്നു വിരുദ്ധവുമാവാം,
നരനാണെന്ന് കുറിക്കും ലക്ഷണമൊന്നുമശേഷം വേണ്ടാ,
നേരെ സ്വര്‍ഗ്ഗം പൂകാന്‍ വരുവിന്‍ കൂട്ടരെ, നിരനിരയായി !

1 comment:

  1. ഹഹഹ അസ്സല്‍ വരികള്‍ ...
    ഇനിയും പോരട്ടെ കുന്തമുനകള്‍ ഉള്ള വരികള്‍
    മാറ്റിടട്ടെ സമൂഹം നരച്ച ചിന്തകളെ....
    ഉഗ്രന്‍ ...ഉശിരന്‍ !!
    ആശംസകളോടെ
    അസ്രുസ്
    ഇക്കാ...word verification മാറ്റുക ..പിന്നെ ഗൂഗിള്‍ friend connect ചേര്‍ക്കുക ...മറക്കല്ലേ !
    ഇനി സംശയം ഉണ്ടെങ്കില്‍ എന്നോട് ഫ്ബി മസ്സെജ് ലൂടെ ചോദിച്ചാല്‍ മതി !

    ReplyDelete